'Salim KhalliValli'... a Super Star from Eerattupetta...
His latest music album named 'Haram' is becoming very popular.The language used in this song is a mix of Tamil and Malayalam which is spoken among some people in Eerattupetta and surroundings, and this language makes the song special.
'KhalliValli', a phrase in this song, which mean 'I don't Care', is being popular among the youth and college students in Eerattupetta and spreading throughout the middle parts of Kerala.
'KhalliValli' is a Arabian phrase which is commonly used by Gulf Malayalees too.
Now with this song, the phrase 'KhalliValli' is a style factor among youth and college students.
'സലിം ഖല്ലിവല്ലി'... ഈരാറ്റുപേട്ടയില്‍ നിന്നും ഒരു സൂപ്പര്‍ താരം...
ഇദ്ദേഹത്തിന്റെ 'ഹരം' എന്നാ ഏറ്റവും പുതിയ ആല്ബംര ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഈരാറ്റുപേട്ടയിലും പരിസരങ്ങളില്‍ ഉപയോഗിച്ചു വരുന്ന പ്രത്യേക തരാം തമിഴ് കലര്ന്ന മലയാള ഭാഷ പ്രയോഗമാണ് 'സലിം ഖല്ലിവല്ലി' യുടെ ഈ ആല്ബ ത്തിന് ശ്രദ്ധ നേടി കൊടുത്തത്.
പേരിനെ അന്വര്തമാക്കും വിധം ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളില്‍ നിന്നും വ്യാപിച്ചു മധ്യ കേരളം മുഴുവന്‍ യുവാക്കളുടെയും ക്യാംപസുകളുടെയും 'ഹര'മായി മാറിയിരിക്കുകയാണ് ഈ ആല്ബ്ത്തിലെ 'ഖല്ലിവല്ലി' എന്നാ പ്രയോഗം.
ഒരിക്കലെങ്കിലും ഗള്ഫിമല്‍ പോയിട്ടുള്ള അല്ലെങ്കില്‍ ഗള്ഫുനാടുകളില്‍ ജീവിക്കുന്ന പ്രവാസികളായ മലയാളികള്‍ ഉപയോഗിക്കുന്ന അറബി പ്രയോഗമാണ് 'ഖല്ലിവല്ലി'.
മധ്യ കേരളത്തിലെ ക്യാംപസുകളില്‍യുവാക്കള്‍ പരസ്പരം കാണുമ്പോഴുംപിരിയുമ്പോഴും 'ഖല്ലിവല്ലി' എന്ന് പറയുന്നത് ഒരു 'സ്റ്റൈലന്‍പ്രയോഗം' ആക്കി മാറ്റിയിരിക്കുകയാണ്. Life enna (play)
-
-
back";?>